നാലുമണി പലഹാരമായി ഏവർക്കും നൽകാവുന്ന ഒരു വിഭവമാണ് കായ് പോള. ചുരുങ്ങിയ സമയം കൊണ്ട് എങ്ങനെ രുചികരമായ രീതിയിൽ എങ്ങനെ ഇവ തയ്യാറാക്കാം എന്ന് നോക്കാം. അവശ്യ സാധനങ്ങൾ